ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത 11 മിനിറ്റുള്ള വീഡിയോയിലൂടെയാണ് 37 കാരന്‍ കളി മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്.
Gautam Gambhir announces retirement from all forms of cricket